
വിളപ്പിൽശാല: ആശുപത്രി പൂട്ടിയതിനാൽ ചികിത്സ വൈകി, ഇതിനെ തുടർന്ന് യുവാവ് മരിച്ചെന്ന് ആരോപണം. വിളപ്പിൽശാല സാമൂഹിക ആരോഗ്യകേന്ദ്രത്തിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. വിളപ്പിൽശാല സ്വദേശി ബിസമീറാണ് ചികിത്സ വൈകിയതിനെത്തുടർന്ന് മരണപ്പെട്ടത്. സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തി.
The post ചികിത്സാ പിഴവ്; വിലപ്പിൽശാലയിൽ ചികിത്സ വൈകിയതിനെത്തുടർന്ന് യുവാവ് മരിച്ചു appeared first on Express Kerala.


