
കേന്ദ്രം പറയുന്നതും ചെയ്യുന്നതും തമ്മിൽ ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബഡ്ജറ്റ് കേട്ടപ്പോൾ കേരളം ഇന്ത്യയിൽ അല്ലെന്ന് തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം കേരളത്തെ പരിഹസിക്കുകയാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
The post ബഡ്ജറ്റ് കേട്ടപ്പോൾ കേരളം ഇന്ത്യയിൽ അല്ലെന്ന് തോന്നി; വി ഡി സതീശൻ appeared first on Express Kerala.


