
പശ്ചിമേഷ്യയിലെ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇറാന്റെ പ്രധാന നേതാവായ അലി ലാരിജാനിയുടെ വധം, രാജ്യത്തിന്റെ പ്രതികാര പ്രതിജ്ഞയെ ശക്തമാക്കി. “ചോരുന്ന ഓരോ തുള്ളി രക്തത്തിനും വിലയുണ്ട്” എന്ന മുജ്തബ ഖമേനിയുടെ വാക്കുകൾ, വെറും വികാരപ്രകടനം മാത്രമല്ല ഒരു ദേശീയ പ്രഖ്യാപനമാണ്.
വീഡിയോ കാണാം…
The post പ്രതികാരത്തിന് സമയം തുടങ്ങി, മുജ്തബ ഖമേനിയുടെ സന്ദേശം appeared first on Express Kerala.




