കോഴിക്കോട് കൊട്ടാരം റോഡിൽ സ്ഫോടക വസ്തുവെന്ന് സംശയിക്കുന്ന സ്റ്റീൽ പാത്രങ്ങൾ കണ്ടെത്തി | Suspicious Steel Containers


കോഴിക്കോട്: കോഴിക്കോട് കൊട്ടാരം റോഡിൽ സ്ഫോടക വസ്തുവെന്ന് സംശയിക്കുന്ന സ്റ്റീൽ പാത്രങ്ങൾ കണ്ടെത്തി. റോഡരികിൽ ഒളിപ്പിച്ച നിലയിലാണ് നാല് ചെറിയ സ്റ്റീൽ പാത്രങ്ങൾ കണ്ടെത്തിയത്. സ്റ്റീൽ ബോംബാണോയെന്ന സംശയത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തുകയാണ്.(Suspicious Steel Containers Found In Kozhikode Kottaram Road Bomb Squad Investigates)
സംശയാസ്പദമായ സാഹചര്യത്തിൽ പാത്രങ്ങൾ കണ്ട പ്രാദേശികവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. കണ്ടെത്തിയ പാത്രങ്ങളിൽ സ്ഫോടക വസ്തുക്കൾ അടങ്ങിയിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ പരിശോധനകൾ പുരോഗമിക്കുകയാണ്.
Story Summary
Four suspicious steel containers, suspected to be steel bombs, were found hidden under coconut husk along Kottaram Road in Kozhikode. Following alerts from locals, the police and Bomb Detection Squad rushed to the spot and launched a thorough investigation to confirm the contents.

