Kerala Local Body Election 2025 Live Results: ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പ്രതീക്ഷിച്ച ഫലമല്ല തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇതിൻറെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Select Live Blog:
Kerala Local Body Election Result 2025 Live: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം: തിരുവനന്തപുരം പിടിച്ച് എൻഡിഎ; അടിതെറ്റി എൽഡിഎഫ്; തിളങ്ങി യുഡിഎഫ്
Live Blog Date:
Saturday, December 13, 2025 – 19:45

