loader image
എം എസ് ഓഫീസ് മുതൽ ഫോട്ടോഷോപ്പ് വരെ; സൗജന്യ കമ്പ്യൂട്ടർ പഠനത്തിന് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

എം എസ് ഓഫീസ് മുതൽ ഫോട്ടോഷോപ്പ് വരെ; സൗജന്യ കമ്പ്യൂട്ടർ പഠനത്തിന് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റൂട്ട് വനിതകൾക്കായി നടത്തുന്ന സൗജന്യ കമ്പ്യൂട്ടർ പരിശീലത്തിന് അപേക്ഷിക്കാം. എം എസ് ഓഫീസ് , ഡിടിപി ഫോട്ടോഷോപ്പ്, കോറൽഡ്രോ, വേഡ്‌പ്രോസിസിംഗ്, ഡാറ്റാഎൻട്രി, ഫണ്ടമെന്റൽസ് ഒഫ് കമ്പ്യൂട്ടർ, ഐഎസ്എം മലയാളം എന്നിവയിലാണ് പരിശീലനം. വിവരങ്ങൾക്ക് 9037893148, 9576803710

The post എം എസ് ഓഫീസ് മുതൽ ഫോട്ടോഷോപ്പ് വരെ; സൗജന്യ കമ്പ്യൂട്ടർ പഠനത്തിന് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു appeared first on Express Kerala.

Spread the love
See also  ആരോഗ്യ കാര്യങ്ങൾ ഇനി ഗൂഗിൾ എഐയോട് ചോദിക്കണ്ട; മെഡിക്കൽ ഓവർവ്യൂ ഫീച്ചർ ഗൂഗിൾ പിൻവലിക്കുന്നു

New Report

Close