loader image
ചേർത്തലയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; ഒൻപത് പേർക്ക് പരുക്ക്

ചേർത്തലയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; ഒൻപത് പേർക്ക് പരുക്ക്

ചേർത്തല: വാരനാട് ജംങ്ഷനിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. ചേർത്തലയിൽ നിന്നും കോട്ടയത്തേക്ക് സർവീസ് നടത്തുകയായിരുന്ന ബസും എതിർദിശയിൽ വരികയായിരുന്ന ടോറസ് ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.

The post ചേർത്തലയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; ഒൻപത് പേർക്ക് പരുക്ക് appeared first on Express Kerala.

Spread the love
See also  സ്ത്രീകളെ ബോംബാക്കി പുരുഷനെ തകർക്കുന്നു; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പൊട്ടിത്തെറിച്ച് രാഹുൽ ഈശ്വർ

New Report

Close