ജാര്‍ഖണ്ഡിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണംപരിക്കേറ്റ മൂന്ന് പേരെ രക്ഷപ്പെടുത്തി
🌐 Select your Language:
Current: മലയാളം
Current: മലയാളം

റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം.
നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം.
ധൻബാദ് ജില്ലയിലെ കത്രാസിലെ രാംകനാലി ഒപി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കേശൽപൂർ കുംഹാർപട്ടിയിൽ രാവിലെ 7 മണിയോടെയാണ് അപകടം.
പരിക്കേറ്റ മൂന്ന് പേരെ രക്ഷപ്പെടുത്തി. കൽക്കരി ശേഖരിക്കുന്നതിനായി സംഘമാണ് അപകടത്തിൽ പെട്ടത്. തുരങ്കത്തിനുള്ളിലേക്ക് കടന്ന സമയത്ത് മുകൾഭാഗം ഇടിഞ്ഞു വീഴുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
Get more updates from Pudukad News on Google




