">Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

Category: Thrissur District

കെഎസ്ടിപി റോഡ് നിർമ്മാണത്തെ ചൊല്ലി വീണ്ടും വിമർശനങ്ങൾ; അന്വേഷിക്കുവാൻ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയതായി തോമസ് ഉണ്ണിയാടൻ എംഎൽഎ

October 4, 2026

കെഎസ്ടിപി റോഡ് നിർമ്മാണത്തെ ചൊല്ലി വീണ്ടും വിമർശനങ്ങൾ; അന്വേഷണത്തിന് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയിട്ടുള്ളതായി മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ തോമസ് ഉണ്ണിയാടൻ എംഎൽഎ ഇരിങ്ങാലക്കുട : കെഎസ്ടിപി യുടെ നേതൃത്വത്തിൽ നടന്ന […]

ബിജെപി മുൻ ഭാരവാഹിയെ അക്രമിച്ച കേസിൽ ഇരിങ്ങാലക്കുടയിലെ ആറ് ബിജെപി നേതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്

October 4, 2026

ബിജെപി മുൻ ഭാരവാഹിയെ അക്രമിച്ച കേസിൽ ഇരിങ്ങാലക്കുടയിലെ ആറ് ബിജെപി നേതാക്കൾക്കെതിരെ കേസ്സെടുത്ത് പോലീസ് ഇരിങ്ങാലക്കുട :ബിജെപി മുൻ ടൗൺ ജനറൽ സെക്രട്ടറി ഇരിങ്ങാലക്കുട ശക്തിനഗറിൽ ചാത്തമ്പിള്ളി വീട്ടിൽ ബൈജു കൃഷ്ണദാസിനെ അക്രമിച്ച […]

മുകുന്ദപുരം താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയന് 2 കോടി 96 ലക്ഷം രൂപയുടെ ബജറ്റ്

October 4, 2026

മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയന് 2 കോടി 96 ലക്ഷം രൂപയുടെ ബജറ്റ് ഇരിങ്ങാലക്കുട: 2,96,40,368 രൂപ വരവും 2,96,37,007 രൂപ ചെലവും 3,361രൂപ മിച്ചവും പ്രതീക്ഷിക്കുന്ന മുകുന്ദപുരം താലൂക്ക് യൂണിയൻ്റെ […]

വെള്ളാനിയിലെ ഫ്ലാറ്റ് സമുച്ചയ നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മാർച്ച്

October 4, 2026

കാറളം വെള്ളാനിയിലെ ഫ്ലാറ്റ് സമുച്ചയ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റ് സമുച്ചയ ഭൂമിയിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്   ഇരിങ്ങാലക്കുട : കാറളംവെള്ളാനിയിലെ നിർമ്മാണം നിലച്ച് കാട് മൂടിക്കിടക്കുന്ന ഫ്ലാറ്റ് പണി ഉടൻ […]

നഷ്‌ടപരിഹാരങ്ങൾ ഒത്തുതീർപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് ഇൻഷ്വറൻസ് ഏജൻ്റ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖല സമ്മേളനം

October 4, 2026

നഷ്ടപരിഹാരങ്ങൾ ഒത്തുതീർപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് ജനറൽ ഇൻഷ്വറൻസ് ഏജന്റ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം ഇരിങ്ങാലക്കുട: നഷ്ടപരിഹാരങ്ങൾ ഒത്തുതീർപ്പാക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ കേന്ദ്ര സർക്കാരും ഇൻഷുറൻസ് റഗുലേറ്ററി ആൻ്റ് ഡെവലപ്പ്മെൻ്റ് അതോറിറ്റിയും […]

സമൂഹമാധ്യമത്തിലൂടെ പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്ത ബിജെപി പ്രവർത്തകനെ നേതാക്കൾ മർദ്ദിച്ചതായി പരാതി; ആരോപണം അടിസ്ഥാനരഹിതമെന്ന് പാർട്ടി നേതൃത്വം

October 3, 2026

സമൂഹമാധ്യമത്തിലൂടെ പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്ത ബിജെപി പ്രവർത്തകനെ നേതാക്കൾ ചേർന്ന് മർദ്ദിച്ചതായി പരാതി; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പാർട്ടി നേതൃത്വം   ഇരിങ്ങാലക്കുട : സമൂഹ മാധ്യമത്തിലൂടെ പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്തതിൻ്റെ […]

ഗ്യാനേഷ്കുമാറിൻ്റെ രാജി വിഷയത്തിൽ സമരം ചെയ്ത നേതാക്കളെ അറസ്റ്റ് ചെയ്തതതിൽ പ്രതിഷേധിച്ച് സിപിഎം

October 3, 2026

ഗ്യാനേഷ്കുമാറിൻ്റെ രാജി വിഷയത്തിൽ സമരം നടത്തിയ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ ഇരിങ്ങാലക്കുട : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടത്തിയ സമരത്തിൽ സിപിഐഎം […]

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മരുന്ന് ലഭ്യത ഉറപ്പു വരുത്തണമെന്ന് കർഷക തൊഴിലാളി യൂണിയൻ എരിയ സമ്മേളനം

October 3, 2026

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മരുന്ന് ലഭ്യത ഉറപ്പു വരുത്തണമെന്ന് കർഷക തൊഴിലാളി യൂണിയൻ എരിയ സമ്മേളനം   ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മരുന്ന് ലഭ്യത ഉറപ്പ് വരുത്തണമെന്ന് കേരള സ്റ്റേറ്റ് കർഷക […]

സിപിഐ യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ മതേതരത്വ സംരക്ഷണ സംഗമം

October 3, 2026

സിപിഐ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ മതേതരത്വ സംരക്ഷണ സംഗമം ഇരിങ്ങാലക്കുട :സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മതേതരത്വ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. അയ്യങ്കാളി സ്ക്വയറിൽ നടന്ന സംഗമം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ: […]

മന്ത്രിയുടെ കാറിന് നേരെയുള്ള അക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ

October 2, 2026

മന്ത്രിയുടെ കാറിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ ഇരിങ്ങാലക്കുട: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും, കായിക വകുപ്പ് മന്ത്രിയുമായ ഒ.ജെ ജനീഷിന്റെ വാഹനത്തിനു നേരെ കണ്ണൂരിൽ നടന്ന ഡിവൈഎഫ്ഐ അക്രമത്തിൽ […]