കാല് വേദന; പ്രധാന കാരണങ്ങളറിയാം
🌐 Select your Language:
Current: മലയാളം
Current: മലയാളം

പേശികളുടെ ആയാസം, സന്ധിവാതം, രക്തയോട്ടക്കുറവ് എന്നിവയാണ് കാല് വേദനയുടെ പ്രധാന കാരണങ്ങൾ.
പേശികളിലെ അമിതഭാരം, പരിക്കുകൾ അല്ലെങ്കിൽ നിർജലീകരണം കാരണം വേദന ഉണ്ടാകാം. സന്ധികൾ തേയ്മാനം വരുന്നത് കാൽമുട്ടിലും മറ്റ് ഭാഗങ്ങളിലും കടുത്ത വേദനയ്ക്ക് കാരണമാകുന്നു.
സയാറ്റിക്ക പോലുള്ള രോഗങ്ങൾ കാരണം നടുവിൽ തുടങ്ങി കാലിലേക്ക് വേദനയും മരവിപ്പും വ്യാപിക്കാം. കാത്സ്യം അല്ലെങ്കിൽ വിറ്റാമിൻ ഡി എന്നിവയുടെ കുറവ് എല്ലുകളെയും പേശികളെയും ദുർബലപ്പെടുത്താം.
Get more updates from Pudukad News on Google




