"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വയറിളക്കം മാറാൻ മുക്കുറ്റി

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

മുറിവുകളും വ്രണങ്ങളും പെട്ടെന്ന് ഉണങ്ങാൻ മുക്കുറ്റി അരച്ചു പുരട്ടുന്നത് നല്ലതാണ്.

 രക്തസ്രാവം നിയന്ത്രിക്കാനുള്ള കഴിവ് ഇതിനുണ്ട്. ഇത് രക്താർശസിനും ഫലപ്രദമാണ്. പനി, ചുമ, കഫക്കെട്ട്, ആസ്മ എന്നിവ ശമിപ്പിക്കാൻ ഇത് സഹായിക്കുന്നു.

 മൂത്രം നന്നായി പോകാനും മൂത്രത്തിലെ കല്ല് അലിഞ്ഞു പോകാനും ഇത് സഹായിക്കും. വയറിളക്കത്തിനും പ്രമേഹ നിയന്ത്രണത്തിനും ആയുർവേദത്തിൽ ഇത് ഉപയോഗിക്കാറുണ്ട്.

Get more updates from Pudukad News on Google