സന്ധി വേദനയ്ക്ക് വെറ്റില
🌐 Select your Language:
Current: മലയാളം
Current: മലയാളം

വെറ്റില ചവയ്ക്കുന്നത് ഉമിനീർ ഉൽപാദനം കൂട്ടി ആഹാരം എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കുന്നു.
വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുന്നത് സന്ധിവേദനയ്ക്കും മറ്റ് ശരീരവേദനകൾക്കും ആശ്വാസം നൽകും.
വെറ്റിലനീര് തേനിൽ ചേർത്തു കഴിക്കുന്നത് ചുമ, കഫക്കെട്ട്, ജലദോഷം എന്നിവ കുറയ്ക്കാൻ സഹായിക്കും.
Get more updates from Pudukad News on Google




