വയറിൻ്റെ ആരോഗ്യത്തിന് സാലഡ്
🌐 Select your Language:
Current: മലയാളം
Current: മലയാളം

സാലഡിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാകുകയും ചെയ്യും.
പച്ചക്കറികളിലെ നാരുകൾ വയറിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.
ചീരയും മറ്റ് ഇലക്കറികളും വിറ്റാമിൻ എ, സി, കെ എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
സാലഡുകൾ പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യതകൾ ഒഴിവാക്കാനും സഹായിക്കും.
Get more updates from Pudukad News on Google




