"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; ബഡ്സ് സ്കൂൾ വിദ്യാർഥി മരിച്ചു | Kasaragod News

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

കാസർകോട്: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സമുണ്ടായതിനെ തുടർന്ന് ഒമ്പതുവയസുകാരൻ മരിച്ചു (Kasaragod News). കുണ്ടംകുഴി സ്വദേശി സിദ്ദിഖ് സഖാഫിയുടെയും റൗഷാനയുടെയും മകൻ ഇബ്രാഹിം ബാത്തിഷയാണ് മരിച്ചത്.

ഞായറാഴ്ച രാത്രി എട്ടോടെ വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി കുട്ടിക്ക് ശ്വാസതടസ്സമുണ്ടായത്. സംഭവം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഉടൻ തന്നെ കുട്ടിയെ ചെങ്ങളയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാണ്ഡിക്കണ്ടം ബഡ്സ് സ്കൂളിലെ വിദ്യാർഥിയായിരുന്നു ഇബ്രാഹിം ബാത്തിഷ. മൃതദേഹം കബറടക്കി.

സഹോദരങ്ങൾ: മുബീന, മുഫീദ.

Story Summary:
A nine-year-old student from Kundamkuzhi in Kasaragod died after food became lodged in his throat while he was eating at home. His family rushed him to a hospital in Chengala, but he could not be saved.

Get more updates from Pudukad News on Google