"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

പ​രീ​ക്ഷ ഭ​വ​നി​ലെ ലാ​ൻ​ഡ് ഫോ​ൺ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​:പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ന്‍റെ ഇ​ട​പെ​ട​ലി​ൽ ശാ​ശ്വ​ത പ​രി​ഹാ​രം. പ​രീ​ക്ഷാ ഭ​വ​നി​ൽ മൊ​ബൈ​ൽ ഫോ​ൺ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

തി​രു​വ​ന​ന്ത​പു​രം: പ​രീ​ക്ഷ ഭ​വ​നി​ലെ ലാ​ൻ​ഡ് ഫോ​ൺ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​ക്ക് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ന്‍റെ ഇ​ട​പെ​ട​ലി​ൽ ശാ​ശ്വ​ത പ​രി​ഹാ​രം. മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ൽ‌ പ​രീ​ക്ഷാ ഭ​വ​നി​ൽ മൊ​ബൈ​ൽ ഫോ​ൺ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.


നേ​ര​ത്തെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പ​രീ​ക്ഷാ ഭ​വ​നി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള അ​പേ​ക്ഷ​ക​ളു​ടെ പു​രോ​ഗ​തി അ​റി​യാ​ൻ വി​ളി​ക്കു​ന്ന​വ​ർ​ക്ക് ലാ​ൻ​ഡ് ഫോ​ൺ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.


പ​രീ​ക്ഷ ഭ​വ​നി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ മ​ന്ത്രി ഫോ​ൺ പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് നേ​രി​ട്ട് മ​ന​സി​ലാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് മൊ​ബൈ​ൽ ഫോ​ൺ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പ​രീ​ക്ഷ ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് 9188946114, 9188946115 എ​ന്നീ മൊ​ബൈ​ൽ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Get more updates from Pudukad News on Google