"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഉഴുന്ന് പരിപ്പിൽ കാത്സ്യം ധാരാളം

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

ആരോഗ്യത്തിന് ഏറെ ഗുണകരമായ ധാന്യമാണ് ഉഴുന്ന് പരിപ്പ്. 

 ഉഴുന്നില്‍ കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളുടെയും എല്ലുകളുടെയും ബലം വർദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. 

ഇതില്‍ ധാരാളം നാരുകൾ (അടങ്ങിയിരിക്കുന്നു. ഇത് ദഹനം എളുപ്പമാക്കാനും മലബന്ധം തടയാനും സഹായിക്കും. 

 കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഉഴുന്ന് നല്ലതാണ്.

 ഇതില്‍ ധാരാളം ഇരുമ്പ് , പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ഉള്ളതിനാല്‍ ശരീരത്തിന് ഊർജ്ജം നൽകാനും വിളർച്ച തടയാനും സഹായിക്കുന്നു.

Get more updates from Pudukad News on Google