"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

വി​വാ​ഹ​ത്തി​ന്‍റെ ഇ​രു​പ​താം വാ​ർ​ഷി​കം; ക്രി​സ്തീ​യ ആ​ചാ​ര​പ്ര​കാ​രം ​വാ​ഗ്ദാ​ന​ങ്ങ​ൾ പു​തു​ക്കി സൂ​ര്യ​യും ജ്യോ​തി​ക​യും, യാട്ട് പാർട്ടി ചിത്രങ്ങൾ വൈറൽ

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

വി​വാ​ഹ​ത്തി​ന്‍റെ ഇ​രു​പ​താം വാ​ർ​ഷി​ക​ത്തി​ൽ ക്രി​സ്തീ​യ ആ​ചാ​ര​പ്ര​കാ​രം വി​വാ​ഹ​വാ​ഗ്ദാ​ന​ങ്ങ​ൾ പു​തു​ക്കി തെ​ന്നി​ന്ത്യ​ൻ പ്രി​യ​ദ​മ്പ​തി​ക​ളാ​യ സൂ​ര്യ​യും ജ്യോ​തി​ക​യും. ച​ട​ങ്ങി​നു പി​ന്നാ​ലെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച ആ​ഡം​ബ​ര യാ​ട്ട് പാ​ർ​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

Jyothika and Suriya's 20th wedding anniversary

ലാ​വെ​ൻ​ഡ​ർ നി​റ​ത്തി​ലു​ള്ള ഗൗ​ണി​ൽ ജ്യോ​തി​ക​യും വെ​ൽ​വെ​റ്റ് സ്യൂ​ട്ടി​ൽ സൂ​ര്യ​യും തി​ള​ങ്ങി​യ ച​ട​ങ്ങി​ൽ ഇ​വ​രു​ടെ മ​ക്ക​ളാ​യ ദി​യ​യും ദേ​വും പ്ര​ധാ​ന സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

സൂ​ര്യ​യു​ടെ സ​ഹോ​ദ​ര​നും ന​ട​നു​മാ​യ കാ​ർ​ത്തി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും മാ​ത്ര​മാ​ണ് ഈ ​സ്വ​കാ​ര്യ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ക​ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച ഈ ​മ​നോ​ഹ​ര​മാ​യ വി​രു​ന്നി​ന്‍റെ ചി​ത്ര​ങ്ങ​ൾ ജ്യോ​തി​ക ത​ന്നെ​യാ​ണ് ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വെ​ച്ച​ത്.

Jyothika and Suriya’s children

“ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​വ​രു​മൊ​ത്തു​ള്ള സ​ന്തോ​ഷ​വും ചി​രി​യും നി​റ​ഞ്ഞ നി​മി​ഷ​ങ്ങ​ൾ…’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ജ്യോ​തി​ക ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്ത​ത്. അ​പൂ​ർ​ണ​ത​ക​ളെ​യും പ​ര​സ്പ​ര​മു​ള്ള ത്യാ​ഗ​ങ്ങ​ളെ​യും മ​ന​സിലാ​ക്ക​ലു​ക​ളെ​യു​മാ​ണ് 20 വ​ർ​ഷ​ത്തെ ഈ ​ദാ​മ്പ​ത്യത്തിലൂടെ ത​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തെ​ന്നും ജ്യോ​തി​ക കു​റി​ച്ചു.

An absolutely joyful moment for Jyothika and Suriya

2006 സെ​പ്റ്റം​ബ​ർ 11-നാ​യി​രു​ന്നു സൂ​ര്യ​യു​ടെ​യും ജ്യോ​തി​ക​യു​ടെ​യും വി​വാ​ഹം. പ്ര​ണ​യ​വും സ​ന്തോ​ഷ​വും നി​റ​ഞ്ഞ ഇ​വ​രു​ടെ പു​തി​യ ചി​ത്ര​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ളു​മാ​യി നി​ര​വ​ധി ആ​രാ​ധ​ക​രും സി​നി​മാ ലോ​ക​ത്തെ പ്ര​മു​ഖ​രു​മാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്.

View this post on Instagram

A post shared by ORANGE MEDIA 🍊 (@orange_media_)

Get more updates from Pudukad News on Google