നോർക്ക കെയർ പ്ലസ് റജിസ്ട്രേഷൻ തീയതി നീട്ടണം: നോർക്ക സി.ഇ.ഒക്ക് കത്തയച്ച് പ്രവാസി വെൽഫെയർ കുവൈത്ത്
🌐 Select your Language:
Current: മലയാളം
Current: മലയാളം

കുവൈത്ത് സിറ്റി: നോർക്ക കെയർ പ്ലസ് പദ്ധതിയിലേക്കുള്ള റജിസ്ട്രേഷൻ തീയതി നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി വെൽഫെയർ കുവൈത്ത്, നോർക്ക സി.ഇ.ഒക്ക് കത്തയച്ചു.
കൂടുതൽ പ്രവാസികൾക്ക് ഈ ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാൻ രജിസ്ട്രേഷൻ സമയം നീട്ടി നൽകേണ്ടത് അത്യാവശ്യമാണെന്ന് സന്ദേശത്തിൽ വ്യക്തമാക്കി പ്രവാസി ക്ഷേമം മുൻനിർത്തി ഉചിതമായ തീരുമാനം ഉടൻ ഉണ്ടാകണമെന്നാണ് സംഘടനയുടെ ആവശ്യം.
Get more updates from Pudukad News on Google




