"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കൊച്ചിയിൽ വീട്ടുകാരെ കത്തി മുനയിൽ നിർത്തി കവർച്ച, സ്ത്രീകളെ വിവസ്ത്രരരാക്കി

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: കൊച്ചിയിൽ വീട്ടുകാരെ കത്തി മുനയിൽ നിർത്തി കവർച്ച. അഞ്ചംഗ സംഘമാണ് കവർച്ച നടത്തിയത്.

അസം, പശ്ചിമബംഗാൾ സ്വദേശികളായ ഏഴുപേർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് കവർച്ച. 1.80 ലക്ഷം രൂപയുടെ ആഭരണങ്ങൾ, 3.50 ലക്ഷം രൂപ, മൊബൈൽ ഫോണുകൾ എന്നിവയാണ് കവർന്നത്.

കവർച്ചയ്ക്കിടെ സ്ത്രീകളെ വിവസ്ത്രരാക്കി എന്നും പരാതി. അക്രമികളുമായി താമസക്കാർക്ക് മുൻപരിചയം ഉണ്ടെന്നും സാമ്പത്തിക തർക്കമാണ് കവർച്ചയ്ക്ക് പിന്നിലൊന്നുമാണ് പൊലീസിന്റെ നിഗമനം.

Get more updates from Pudukad News on Google