"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഫ്രീഡം ക്വിസ് വിവാദം: അധ്യാപകൻ്റെ സസ്‌പെൻഷനുള്ള സ്റ്റേ ഹൈക്കോടതി 2 മാസത്തേക്ക് നീട്ടി | Freedom Quiz Controversy

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

Freedom Quiz Controversy

കൊച്ചി: ഫ്രീഡം ക്വിസ് മത്സരത്തിലെ ചോദ്യത്തിന് നടപടി നേരിട്ട അധ്യാപകന്റെ സസ്‌പെൻഷൻ സ്റ്റേ ഹൈക്കോടതി രണ്ട് മാസത്തേക്ക് കൂടി നീട്ടി. കാസർകോട്ടെ സ്കൂളിലെ അധ്യാപകൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.(Freedom Quiz Controversy, Kerala High Court Extends Stay On Teacher Suspension)

ഓഗസ്റ്റ് 19-ന് നൽകിയ ഒരു മാസത്തെ സ്റ്റേ കാലാവധി അവസാനിക്കാനിരിക്കെയാണ് നടപടി. എൽ.പി. സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഫ്രീഡം ക്വിസിൽ “ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന സ്വാതന്ത്ര്യസമര സേനാനി ആര്?” എന്ന ചോദ്യത്തിന് നൽകിയ ഉത്തരമാണ് വിവാദമായി മാറിയത്.

Story Summary

The Kerala High Court has extended the stay on the suspension of school teacher for two more months in the Freedom Quiz controversy. Rai was suspended by the General Education Department after he framed a quiz question for primary students.

Get more updates from Pudukad News on Google