"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കാസർകോട് വെള്ളരിക്കുണ്ട് മാലം കരിയോട് ചാലിൽ ദമ്പതികളെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

കാസർകോട്: കാസർകോട് വെള്ളരിക്കുണ്ട് മാലം കരിയോട് ചാലിൽ ദമ്പതികളെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തടത്തിൽ വീട്ടിൽ സാബു, ഭാര്യ സജി എന്നിവരാണ് മരിച്ചത്. 

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കുളത്തിൽ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച് പൊലീസിന് നിലവിൽ വ്യക്തത ലഭിച്ചിട്ടില്ല. 


ഇരുവരും അബദ്ധത്തിൽ കുളത്തിൽ വീണതാണോ, ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും വെള്ളത്തിൽ വീണതാണോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. 


സംഭവസ്ഥലത്ത് പൊലീസ് അന്വേഷണം തുടരുകയാണ്. കൂടുതൽ പരിശോധനകൾക്ക് ശേഷമേ മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ.

Get more updates from Pudukad News on Google