"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പൊ​ലി​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ തോ​തി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു: വീട്ടമ്മ അറസ്റ്റിൽ

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോ​ട്ട​യം: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി രാ​മ​പു​രം പൊ​ലി​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ തോ​തി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 


രാ​മ​പു​രം പൂ​വ​ക്കു​ള​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വാ​ചാ​ലി​ൽ നി​ർ​മ്മ​ല ര​വി​യെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. വീ​ടി​നോ​ട് ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​യി​ലാ​ണ് ഇ​വ​ർ പു​ക​യി​ല ഉ​ൽ​പ്പ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. 


ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദി​വ​സ​ങ്ങ​ളാ​യി ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ 262 ഹാ​ൻ​സ് പാ​യ്ക്ക​റ്റു​ക​ൾ പി​ടി​ച്ചെ‌​ടു​ത്തെ​ന്ന് രാ​മ​പു​രം സി​ഐ വ്യ​ക്ത​മാ​ക്കി.

ഇ​വ​ർ​ക്ക് ഇ​ത്ര​യും അ​ള​വി​ൽ ല​ഹ​രി​വ​സ്തു​ക​ൾ എ​വി​ടെ നി​ന്ന് കി​ട്ടി​യെ​ന്ന് അ​റി​യാ​ൻ പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ൽ​പ്പ​ന ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Get more updates from Pudukad News on Google