"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കുട്ടികളിലെ ഗ്രഹിണി; ലക്ഷണങ്ങളറിയാം

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

കുട്ടികളിൽ ഗ്രഹണി ബാധിക്കുമ്പോൾ താഴെ പറയുന്ന ശാരീരിക ബുദ്ധിമുട്ടുകൾ കാണപ്പെടാം.

മലവിസർജ്ജനത്തിലെ മാറ്റങ്ങൾ: ചിലപ്പോൾ മലം കട്ടിയായും മറ്റ് ചിലപ്പോൾ ദഹിക്കാത്ത രീതിയിൽ ദ്രവരൂപത്തിലും മാറി മാറി പോകുക (മുഹൂർബദ്ധ മുഹൂർഷിതില മലപ്രവൃത്തി).

ഭക്ഷണം കഴിച്ച ഉടനെ മലവിസർജ്ജനം: ആഹാരം കഴിഞ്ഞ് മിനിറ്റുകൾക്കകം കുട്ടിക്ക് മലം ഉപേക്ഷിക്കാൻ മുട്ടുണ്ടാകുക.

വയറുവേദനയും ഗ്യാസും: അടിവയറ്റിൽ വേദന, വിട്ടുമാറാത്ത വയറു വീർക്കൽ, കുടലിൽ നിന്നുണ്ടാകുന്ന ശബ്ദം.

വിശപ്പില്ലായ്മ: ആഹാരത്തോട് താൽപ്പര്യമില്ലായ്മയും ഓക്കാനവും.

ശരീരഭാരം കുറയുക: കഴിക്കുന്ന ആഹാരത്തിലെ പോഷകങ്ങൾ ശരീരം വലിച്ചെടുക്കാത്തതിനാൽ കുട്ടിക്ക് ക്ഷീണം അനുഭവപ്പെടുകയും ഭാരം കുറയുകയും ചെയ്യുക.

മലത്തിന് ദുർഗന്ധം ഉണ്ടാകുക, മലത്തോടൊപ്പം കഫം (ശ്ലേഷ്മം) കലർന്നു പോകുക.

Get more updates from Pudukad News on Google