"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

അരയൻകാവ് വെളുത്താംകുന്നേൽ അന്നമ്മ ചാക്കോ (74) നിര്യാതയായി

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

അരയൻകാവ്: വെളുത്താംകുന്നേൽ പരേതനായ വി.സി ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (74) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച രാവിലെ 9 ന് ഭവനത്തില്‍ ആരംഭിച്ച് തുടർന്ന് തോട്ടറ സെൻ്റ് മേരീസ് ക്‌നാനായ പള്ളിയിൽ സംസ്കാരം നടത്തും.

മക്കൾ: ജോഷി, ബിനോയ്, ജോൺസൺ. മരുമക്കൾ: ടൂണി, ജിൻസി, ഷീന.

Get more updates from Pudukad News on Google