പോലീസ് സേനയിലെ എല്ലാ ഉദ്യോഗസ്ഥർക്കും ആഴ്‌ചയിൽ ഒരു ദിവസം അവധി നിർബന്ധിതമാക്കി..
🌐 Select your Language:
Current: മലയാളം
Current: മലയാളം
പോലീസ് സേനയിലെ എല്ലാ ഉദ്യോഗസ്ഥർക്കും ആഴ്‌ചയിലൊരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം. വിവാഹവാർഷികത്തിനും കുട്ടികളുടെ ജന്മദിനത്തിനും അവധി അനുവദിക്കണമെന്നും എഡിജിപി അയച്ച സർക്കുലറിൽ പറയുന്നു. സ്റ്റേഷൻ പ്രവർത്തനങ്ങൾക്കു കോട്ടം വരാത്ത രീതിയിൽ ഡ്യൂട്ടി രജിസ്റ്റർ തയാറാക്കണം. എസ്എച്ച്ഒമാർ അവധിയെടുക്കുമ്പോൾ സ്റ്റേഷൻ ചുമതല മറ്റൊരാൾക്ക് കൈമാറണം. കുട്ടികളുടെ ജന്മദിനം, വിവാഹവാർഷികം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ നിർബന്ധമായും അവധി അനുവദിക്കണം. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ അപേക്ഷ നിരസിക്കാൻ പാടുള്ളൂ. അതിനുള്ള വ്യക്തമായ കാരണം രേഖാമൂലം ഫയലിൽ […]
The post പോലീസ് സേനയിലെ എല്ലാ ഉദ്യോഗസ്ഥർക്കും ആഴ്‌ചയിൽ ഒരു ദിവസം അവധി നിർബന്ധിതമാക്കി.. appeared first on Thrissur Vartha.
Get more updates from Pudukad News on Google
