"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

യുഎസ്-ഇറാൻ ചർച്ച ന്യൂ യോർക്കിൽ നടന്നു; പ്രതീക്ഷ ഉയർത്തി ട്രംപ്

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂ യോർക്കിൽ യുഎൻ ജനറൽ അസംബ്ലി സന്ദർശനത്തിനെത്തിയ ഇറാൻ പ്രതിനിധി സംഘം യുഎസ് ഉദ്യോഗസ്ഥന്മാരുമായി ചർച്ച നടത്തിയെന്നു സ്ഥിരീകരണം. ഇറാനെ തുടച്ചു നീക്കുമെന്നു പ്രസിഡന്റ് ട്രംപ് അസംബ്ലിയിൽ പ്രസംഗിച്ചതിനു പിന്നാലെയാണ് ഈ ചർച്ച നടന്നത്.

തന്റെ ദൂതന്മാരായ സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നർ എന്നിവർ നടത്തിയ ചർച്ചകൾ ‘വളരെ നന്നായിരുന്നു’ എന്നു പ്രസംഗത്തിനു ശേഷം ട്രംപ് തന്നെ പറഞ്ഞു. “കൂടുതൽ ചർച്ചകൾ ഭാവിയിൽ ഉണ്ടാവും.”

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി മൂന്നു മണിക്കൂർ നീണ്ട പങ്കെടുത്തെന്നു ഇറാന്റെ സർക്കാർ ടെലിവിഷൻ അറിയിച്ചു.

മധ്യസ്ഥരാണ് മാസങ്ങൾക്കു ശേഷം നടന്ന ചർച്ചയ്ക്കു കളമൊരുക്കിയതെന്നു വിറ്റ്കോഫ് പറഞ്ഞു.

Get more updates from Pudukad News on Google