"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
നവരാത്രിയിലെ അപൂർവമായ അഞ്ച് ആചാരങ്ങൾ; നിറങ്ങൾ മുതൽ ബാർലി മുളപ്പിക്കൽ വരെ | Navaratri rituals in India   •  ‘ശ്രദ്ധ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ മാത്രം’: നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിക്കാതെ ജെ.ഡി വാൻസ് | JD Vance   •  ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു, അഞ്ച് മണിക്കൂറോളം വൈകി | IndiGo flight bomb threat   •  ഇസ്രായേലിൽ സർപ്രൈസ് സന്ദർശനം നടത്തി പീറ്റ് ഹെഗ്സെത്ത്; നെതന്യാഹുവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്, ഇറാന് നേരെ ആക്രമണം ഉണ്ടാകുമോ ? | Pete Hegseth   •  വഖഫ് ബോർഡ് തർക്കത്തിൽ ഒടുവിൽ സമവായം: AP വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ തീരുമാനം, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അംഗത്വമൊഴിയും | Kerala Waqf Board   •  

നവരാത്രി ആഘോഷങ്ങള്‍ക്കായി ഒത്തുകൂടിയ ഭക്തര്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചുകയറി 12 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആറ് പേരുടെ നില ഗുരുതരം. മധ്യപ്രദേശ് ഗ്വാളിയാറില്‍ ഷീത്‌ല മാതാ ക്ഷേത്രത്തിന് സമീപം ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം

October 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഗ്വാളിയാര്‍: നവരാത്രി ആഘോഷങ്ങള്‍ക്കായി ഒത്തുകൂടിയ ഭക്തര്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചുകയറി 12 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആറ് പേരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്.


മധ്യപ്രദേശ് ഗ്വാളിയാറില്‍ ഷീത്‌ല മാതാ ക്ഷേത്രത്തിന് സമീപം ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. പൊലീസ് സ്ഥാപിച്ച ചെക്ക് പോയിന്റും ക്ഷേത്രത്തിന്റെ ഗേറ്റും മതിലും തകര്‍ത്താണ് വാഹനം ഭക്തര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയത്.


രാത്രി 1.30ഓടെയാണ് അപകടം ഉണ്ടായതെന്നും ചിന്നോര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന നെല്ല് നിറച്ച ട്രക്ക് കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നും ഗ്വാളിയാര്‍ പൊലീസ് വ്യക്തമാക്കി. ക്ഷേത്രപരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്.

Get more updates from Pudukad News on Google