"> Skip to content
Sample Header Banner
October 29, 2026
⌕
Breaking

ചേരാനല്ലൂർ വാഹനാപകടം: മുൻകൂർ ജാമ്യം തേടി 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജ് ഹൈക്കോടതിയിൽ; ഹർജി ഇന്ന് പരിഗണിച്ചേക്കും

October 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ രണ്ടാം പ്രതിയും 17കാരന്റെ പിതാവുമായ അഡീഷണൽ ജഡ്ജി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.

ജഡ്ജിയെ അറസ്റ്റ് ചെയ്യാൻ പോലീസിന് കോടതി അനുമതി ലഭിച്ചതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ജഡ്ജിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്.

Get more updates from Pudukad News on Google