സ്വർണവില താഴേക്ക്! മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ.
🌐 Select your Language:
Current: മലയാളം
Current: മലയാളം
കൊച്ചി : സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് താഴന്നു. പവന് 1,240 രൂപയുടെയും ഗ്രാമിന് 155 രൂപയുടെയും കുറവാണ് ഇന്നുണ്ടായത്. കുറഞ്ഞ നിരക്കനുസരിച്ച് ഒരു ഗ്രാം സ്വർണത്തിൻ്റെ വില 13,040 രൂപയായി. പവന്റെ വില 1,04,320 രൂപയിലേക്കും എത്തി. അന്താരാഷ്ട്ര വിപണിയിലും സ്വർണവില തുടർച്ചയായി ഇടിയുന്നതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.
Get more updates from Pudukad News on Google





