"> Skip to content
Sample Header Banner
October 31, 2026
⌕

തൃശൂർ തേക്കിൻകാട് ഗ്രൗണ്ടിലെ കിണറ്റിൽ വീണ് യുവാവ് മരിച്ചു.

October 30, 2026
Share this post to
🌐 Select your Language:

Current: മലയാളം


തൃശ്ശൂർ: തേക്കിൻകാട് ഗ്രൗണ്ടിലെ കിണറിന് മുകളിൽ ഇരുന്നയാൾ അബദ്ധത്തിൽ കിണറ്റിൽ വീണ് മരിച്ചു. ചെമ്പുക്കാവ് സ്വദേശി ബാബു ആണ് മരിച്ചത്. കിണറിന്റെ കൈവരിയിൽ നിന്നും അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ പേലീസും ഫയർ ഫോഴ്സും ചേർന്ന് ഏറെ നേരം നടത്തിയ തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്‌റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി

Get more updates from Pudukad News on Google