താടി വളരാൻ ഈ വിദ്യകൾ

🌐 Select your Language:
Current: മലയാളം
Current: മലയാളം

താടി നന്നായി വളരാൻ മുട്ട, മാംസം, മത്സ്യം, പയർവർഗ്ഗങ്ങൾ എന്നിവ കഴിക്കുക.
വിറ്റാമിൻ B (B1, B6, B12), ബയോട്ടിൻ, സിങ്ക് എന്നിവ അടങ്ങിയ ആഹാരങ്ങൾ (പച്ചക്കറികൾ, ഇലക്കറികൾ, നട്സ്, ഓട്സ്) കഴിക്കുന്നത് മുടി വളർച്ച കൂട്ടും.
മത്സ്യം, ഫ്ളാക്സ് സീഡ് (ചണവിത്ത്), വാൽനട്ട് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ദിവസം കുറഞ്ഞത് 8 ഗ്ലാസ് എങ്കിലും വെള്ളം കുടിക്കുക.
Get more updates from Pudukad News on Google





