"> Skip to content
Sample Header Banner
October 31, 2026
⌕
Breaking

കരിക്കിൽ ഫൈബർ ധാരാളം

October 31, 2026
Share this post to
🌐 Select your Language:

Current: മലയാളം

കരിക്കിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

 കരിക്കിൻ വെള്ളത്തിലും പരിപ്പിലും അടങ്ങിയിരിക്കുന്ന ഫൈബർ ദഹനത്തിനും, തടി കുറയ്ക്കാനും സഹായിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മുഖകാന്തി വർദ്ധിപ്പിക്കാനും കരിക്ക് നല്ലൊരു പ്രകൃതിദത്ത പാനീയമാണ്.

Get more updates from Pudukad News on Google