ചാവക്കാട് താലൂക് ആശുപത്രിയിലേക്ക് ആംബുലൻസ് അനുവദിക്കണം

ചാവക്കാട് : ‘108’ ആംബുലൻസുകളിൽ ഒരെണ്ണം ചാവക്കാട് താലൂക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക്, അനുവദിക്കണമെന്ന് കെ.കരുണാകരൻ സ്റ്റഡി സെന്റർ ഗുരുവായൂർ നിയോജകമണ്ഡലം യോഗം ആവശ്യപ്പെടു .പ്രസിഡന്റ് കെ.ബി.വിജു അദ്ധ്യക്ഷനായി.
യു.കെ. പിതാംബരൻ,രാധാകൃഷ്ണൻ പുളിച്ചോട്,വി.മുഹമ്മദ് ഗൈസ്,കെ.കെ.ഹിറോഷ്,അനിൽ കുമാർ ചിറക്കൽ,അക്ബർ ചേറ്റുവ,സുബൈദ പാലകൽ,മാലിക്കുളം അബു,പി.കെ.ഷൗകത്ത്,സുബീഷ് താമരയൂർ എന്നിവർ പ്രസംഗിച്ചു
Get more updates from Pudukad News on Google




