കൊച്ചി മെട്രോ ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് ചീഫ് മാനേജരായി എസ്. ജയകൃഷ്ണൻ ചുമതലയേറ്റു | Kochi Metro

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് വിഭാഗം ചീഫ് മാനേജരായി എസ്. ജയകൃഷ്ണൻ ചുമതലയേറ്റു (Kochi Metro).
റെയിൽവേയുടെ വിവിധ ഡിവിഷനുകളിലായി 39 വർഷത്തിലേറെ പ്രവർത്തനപരിചയമുള്ള വ്യക്തിയാണ് അദ്ദേഹം. പാലക്കാട് ഡിവിഷനിൽ അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ, ചീഫ് പ്രോജക്ട് മാനേജർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
റെയിൽവേ മേഖലയിലെ ദീർഘകാലത്തെ പ്രവർത്തനപരിചയവുമായാണ് ജയകൃഷ്ണൻ കൊച്ചി മെട്രോയുടെ ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് വിഭാഗത്തിന്റെ ചുമതലയേറ്റിരിക്കുന്നത്.
S. Jayakrishnan Takes Charge as Chief Manager at Kochi Metro
He brings over 39 years of experience across various divisions of Indian Railways. Previously, he served as the ADRM and Chief Project Manager in the Palakkad division.#kochimetro #metro #kochi https://t.co/ZXIENJ2h1A
— Kochi Metro Rail (@MetroRailKochi) November 25, 2026
Story Summary: S. Jayakrishnan has taken charge as Chief Manager of Operations and Maintenance at Kochi Metro Rail Limited (KMRL). He has over 39 years of experience across various railway divisions and has served as Additional Divisional Railway Manager and Chief Project Manager in the Palakkad Division.




