Skip to content
November 29, 2026
⌕

അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈറ്റിന് പുതിയ ഭാരവാഹികൾ

November 28, 2026
Share this post to

കുവൈറ്റ്: അപക് വാർഷിക പൊതുയോഗവും,  ‘സ്നേഹപൂർവ്വം അങ്കമാലി’ കുടുംബ സംഗമവും നവംബർ 20-ന് കൈത്താൻ രാജധാനി ഹോട്ടലിൽ നടന്നു. 

പ്രസിഡന്റ് ജോൺസൺ അറയ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സജീവ് പോൾ, ട്രഷറർ ജോസ് പഞ്ഞിക്കാരൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

treasurer advisory chairman

ജസ്റ്റിൻ പൈനാടത്ത് (ട്രഷറർ)​, ഡെയ്സൺ പൈനാടത്ത് (അഡ്വൈസറി ബോർഡ് ചെയർമാൻ)

2026-2027 പ്രവർത്തന വർഷത്തെ ഭാരവാഹികളായി പോളി അഗസ്തി (പ്രസിഡന്റ്), അനിൽ കുമാർ (വൈസ് പ്രസിഡന്റ്), എബി വർഗീസ് (ജനറൽ സെക്രട്ടറി), ജോബി ഈരാളി (ജോയിന്റ് സെക്രട്ടറി), ജസ്റ്റിൻ പൈനാടത്ത് (ട്രഷറർ), ലിറിൽ വർഗീസ് (ജോയിന്റ് ട്രഷറർ), ഡെയ്സൺ പൈനാടത്ത് (അഡ്വൈസറി ബോർഡ് ചെയർമാൻ), ബെൻസ് പോൾ (മീഡിയ കോർഡിനേറ്റർ), ജിമ്മി ആന്റണി (ഓഡിറ്റർ) ഓഫീസ് സെക്രട്ടറി ഷിജോ പൈലി എന്നിവരെ തിരഞ്ഞെടുത്തു.

Get more updates from Pudukad News on Google