
എസി, ടിവി, വാഷിംഗ് മെഷിന്‍ എല്ലാത്തിനും വില കൂടും; ഒക്ടോബര്‍ 1 മുതല്‍ പുതിയ വില
പ്രമുഖ മുഖ ഗൃഹോപകരണ-ഇലക്‌ട്രോണിക്‌സ് നിര്‍മ്മാതാക്കള്‍ എസി, എല്‍ഇഡി ടിവി, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വില 5 മുതല്‍ 8 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ചെമ്പ്, ഉരുക്ക്, ക്രൂഡ് ഓയില്‍ ഉല്‍പ്പന്നങ്ങള്‍ […]









