Skip to content
November 21, 2026
⌕

Category: Top News Now

സംസ്ഥാന സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെടുന്നു. വന്ദേമാതരത്തിലെ സർക്കാർ നിലപാടുകൾ അതാണ് സൂചിപ്പിക്കുന്നതാണ്. കോൺഗ്രസ് സ്വഭാവം സർക്കാരിനില്ലെന്ന് പിണറായി വിജയൻ

September 21, 2026

കൊച്ചി: സംസ്ഥാന സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്ദേമാതരത്തിലെ സർക്കാർ നിലപാടുകൾ അതാണ് സൂചിപ്പിക്കുന്നതെന്നും കോൺഗ്രസ് സ്വഭാവം സർക്കാരിനില്ലെന്നും പിണറായി വിജയൻ. എന്നാൽ സർക്കാരിനെ പൂർണമായി വിലയിരുത്താൻ […]

ദേവസ്വം ബോർഡ് പ്രസിഡന്റുമായി അതൃപ്തി പരസ്യമാക്കി ദേവസ്വം മന്ത്രി കെ മുരളീധരൻ. ശബരിമല നട അടച്ച സമയങ്ങളിൽ ആണ് നവീകരണ പ്രവർത്തികൾ നടത്തേണ്ടത്. ഇവിടെ നട തുറന്ന സമയത്താണ് നവീകരണ പ്രവർത്തികൾ നടത്തിയത്. ഇതൊക്കെ മുൻകൂട്ടി കാണാൻ ദേവസ്വം ബോർഡിന് കാണാൻ കഴിയാത്തത് വീഴ്ചയാണെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ

September 21, 2026

തിരുവനന്തപുരം: ദേവസ്വം ബോർഡ് പ്രസിഡന്റുമായി അഭിപ്രായവ്യത്യാസം ഉണ്ട്, അതൃപ്തി പരസ്യമാക്കി ദേവസ്വം മന്ത്രി കെ മുരളീധരൻ. ശബരിമല നട അടച്ച സമയങ്ങളിൽ ആണ് നവീകരണ പ്രവർത്തികൾ നടത്തേണ്ടത്. ഇവിടെ നട തുറന്ന സമയത്താണ് […]

മെസി തട്ടിപ്പിൽ ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ. നിലവിലെ മൊഴിയുടെ കാര്യത്തിൽ മറുപടി നൽകേണ്ടത് പ്രതിപക്ഷമാണെന്ന് മന്ത്രി ഓ ജെ ജനീഷ്

September 21, 2026

വയനാട്: മെസി തട്ടിപ്പിൽ ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെയെന്ന് മന്ത്രി ഓ ജെ ജനീഷ്. നിലവിലെ മൊഴിയുടെ കാര്യത്തിൽ മറുപടി നൽകേണ്ടത് പ്രതിപക്ഷമാണ്.  ആന്റോ അഗസ്റ്റിന് എതിരായി നടന്ന പരിശോധന പ്രതിരോധിക്കാൻ […]