Chavakkad

Updates from chavakkadu

PUDUKAD-NEWS-PUTHUKAD-NEWS

പോളിംഗ് ബൂത്തിൽ നിന്നും നേരെ കല്യാണ മണ്ഡപത്തിലേക്ക്; വട്ടേക്കാട് വധുവിന്റെ വേറിട്ട യാത്ര*

വട്ടേക്കാട്: ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് തീരുമാനങ്ങൾ ഒരേ ദിവസം നിറവേറ്റി വട്ടേക്കാട് സ്വദേശിനിയായ വധു മാതൃകയായി. ഗുരുവായൂർ നിയോജക മണ്ഡലത്തിലെ വട്ടേക്കാട് ചെർക്കര പടുവിങ്ങൽ സയ്യിദ് ഹൈദ്രോസ് കോയ തങ്ങളുടെയും സയ്യിദത്ത് ഫസീലയുടെയും മകൾ സയ്യിദത്ത് ഫാത്തിമ ഫഹ്മിദ ബഹിറയാണ്, തന്റെ വിവാഹദിനത്തിൽ തന്നെ സമ്മതിദാനാവകാശവും വിനിയോഗിച്ച് വേറിട്ടൊരു അനുഭവം തീർത്തത്.​ഇന്നാണ് ഫാത്തിമയുടെയും കൂരിക്കുഴി സയ്യിദ് അൻവർ സ്വാദിഖിന്റെയും നിക്കാഹ്. എന്നാൽ വിവാഹ ചടങ്ങുകൾക്ക് തൊട്ടുമുമ്പ് മണവാട്ടി വേഷത്തിൽ തന്നെ അവർ വോട്ടെടുപ്പ് നടക്കുന്ന വട്ടേക്കാട് […]

പോളിംഗ് ബൂത്തിൽ നിന്നും നേരെ കല്യാണ മണ്ഡപത്തിലേക്ക്; വട്ടേക്കാട് വധുവിന്റെ വേറിട്ട യാത്ര* Read More »

PUDUKAD-NEWS-PUTHUKAD-NEWS

പോളിംഗ് ബൂത്തിൽ നിന്നും നേരെ കല്യാണ മണ്ഡപത്തിലേക്ക് വട്ടേക്കാട് വധുവിന്റെ വേറിട്ട യാത്ര

വട്ടേക്കാട്: ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് തീരുമാനങ്ങൾ ഒരേ ദിവസം നിറവേറ്റി വട്ടേക്കാട് സ്വദേശിനിയായ വധു മാതൃകയായി. ഗുരുവായൂർ നിയോജക മണ്ഡലത്തിലെ വട്ടേക്കാട് ചെർക്കര പടുവിങ്ങൽ സയ്യിദ് ഹൈദ്രോസ് കോയ തങ്ങളുടെയും സയ്യിദത്ത് ഫസീലയുടെയും മകൾ സയ്യിദത്ത് ഫാത്തിമ ഫഹ്മിദ ബഹിറയാണ്, തന്റെ വിവാഹദിനത്തിൽ തന്നെ സമ്മതിദാനാവകാശവും വിനിയോഗിച്ച് വേറിട്ടൊരു അനുഭവം തീർത്തത്.​ഇന്നാണ് ഫാത്തിമയുടെയും കൂരിക്കുഴി സയ്യിദ് അൻവർ സ്വാദിഖിന്റെയും നിക്കാഹ്. എന്നാൽ വിവാഹ ചടങ്ങുകൾക്ക് തൊട്ടുമുമ്പ് മണവാട്ടി വേഷത്തിൽ തന്നെ അവർ വോട്ടെടുപ്പ് നടക്കുന്ന വട്ടേക്കാട്

പോളിംഗ് ബൂത്തിൽ നിന്നും നേരെ കല്യാണ മണ്ഡപത്തിലേക്ക് വട്ടേക്കാട് വധുവിന്റെ വേറിട്ട യാത്ര Read More »

PUDUKAD-NEWS-PUTHUKAD-NEWS

വോട്ടിംഗ് പുരോഗമിക്കുന്നു : പോളിംഗ് സ്റ്റേഷനുകൾ സജീവം

ചാവക്കാട് : ​ സംസ്ഥാനത്ത് വിധിയെഴുത്തിന്റെ സുപ്രധാന ദിനം. രാവിലെ ഏഴുമണിക്ക് 7 മണിക്ക് തന്നെ മണ്ഡലത്തിലെ 232 ബൂത്തുകളിലും വോട്ടിംഗ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുൻപ് തന്നെ പലയിടങ്ങളിലും നീണ്ട ക്യൂ ദൃശ്യമായിരുന്നു. മുതിർന്ന പൗരന്മാരും കന്നി വോട്ടർമാരും അടക്കം വലിയൊരു വിഭാഗം ജനങ്ങൾ രാവിലെ തന്നെ പോളിംഗ് ബൂത്തുകളിൽ എത്തി. സുഗമമായ വോട്ടെടുപ്പിനായി കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ സജ്ജമാണ്.

വോട്ടിംഗ് പുരോഗമിക്കുന്നു : പോളിംഗ് സ്റ്റേഷനുകൾ സജീവം Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്.തിരുവനന്തപുരം പി ടി പി നഗർ കൃഷ്ണയിൽ ശ്രീ.കെ.ആർ.രഘുവാണ് വഴിപാടായി ആനയെ നടയിരുത്തിയത്. ക്ഷേത്രം മേൽശാന്തി ചെർപ്പുളശ്ശേരി തെക്കും പറമ്പത്ത് മനയിൽ ബ്രഹ്മശ്രീ ടി.എം.നാരായണൻ നമ്പൂതിരി മുഖ്യകാർമികനായി. ജൂനിയർ വിഷ്ണുആനയെയാണ് നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , ക്ഷേത്രം ഡപ്യൂട്ടിഅഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ജീവധനം ഡി.എ എം

ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി Read More »

PUDUKAD-NEWS-PUTHUKAD-NEWS

ശ്രീഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണമുടി

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടത്തിലെ കൃഷ്ണവേഷത്തിനണിയുന്ന കൃഷ്ണമുടി ക്ഷേത്രത്തിൽ സമർപ്പിച്ചു.വെള്ളികൊണ്ടുള്ള കൃഷ്ണമുടി സമർപ്പിച്ചത് ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും വിരമിച്ച സംസ്കൃതം അധ്യാപിക കെ.ദേവയാനി ടീച്ചറാണ് ദേവസ്വം ഭരണസമിതി അംഗം സി. മനോജ് കൃഷ്ണമുടി ഏറ്റുവാങ്ങി ഇന്ന് വൈകുന്നേരം നട തുറന്ന് ശീവേലി കഴിഞ്ഞ നേരത്തായിരുന്നു സമർപ്പണ ചടങ്ങ്കലാനിലയം സൂപ്രണ്ട് ഡോ. മുരളി പുറനാട്ടുകര, കൃഷ്ണനാട്ടം കളിയോഗംആശാൻ രമേശൻ കരുമത്തിൽ, വേഷം ആശാൻ എം.വി.ഉണ്ണിക്കൃഷ്ണൻ, ക്ഷേത്രം അസി.മാനേജർ ഇ. സുന്ദരാജ്, കൃഷ്ണനാട്ടം കോപ്പുകളുടെ ചുമതലയുള്ള

ശ്രീഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണമുടി Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഗുരുവായൂർ വോട്ടെടുപ്പിന് സജ്ജം – ഉദ്യോഗസ്ഥർ പോളിംഗ് സ്റ്റേഷനുകളിലേക്ക്

ചാവക്കാട്: ഗുരുവായൂർ നിയോജകമണ്ഡലം പോളിംഗ് സ്റ്റേഷനുകൾ വോട്ടർമാരെ സ്വീകരിക്കാൻ തയ്യാറെടുക്കുന്നു. പുന്നയൂർക്കുളം, പുന്നയൂർ, എടക്കഴിയൂർ, വടക്കേകാട്, പൂക്കോട്, ഗുരുവായൂർ, മണത്തല, കടപ്പുറം, ഒരുമനയൂർ, ഏങ്ങണ്ടിയൂർ എന്നീ 10 വില്ലേജ് ഓഫീസുകളിലായി 21 സെക്റ്ററുകളിലെ 232 പോളിംഗ് സ്റ്റേഷനുകളിലാണ് നാളെ വോട്ടിങ് നടക്കുക. ബാലറ്റ് യൂണിറ്റ്, കണ്ട്രോൾ യുണിറ്റ്, വി വി പാറ്റ് എന്നിവ അടങ്ങിയ ഇ വി മെഷീൻ, ടെൻഡേർഡ് ബാലറ്റ്, സൂചിയും നൂലും വരെയുള്ള സ്റ്റേഷനറി സാധനങ്ങൾ ഉൾപ്പെടെയുള്ള വോട്ടിങ് സാധന സാമഗ്രികളുമായി ചാവക്കാട് എം

ഗുരുവായൂർ വോട്ടെടുപ്പിന് സജ്ജം – ഉദ്യോഗസ്ഥർ പോളിംഗ് സ്റ്റേഷനുകളിലേക്ക് Read More »

PUDUKAD-NEWS-PUTHUKAD-NEWS

വെൽഫയർപാർട്ടി കുടുംബസംഗമം

പുന്നയൂർക്കുളം : ഗുരുവായൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സി എച്ച്  റഷീദിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വെൽഫയർപാർട്ടി പുന്നയൂർകുളം പഞ്ചായത്തിൽ വിവിധഇടങ്ങളിൽ കുടുംബ സംഗമങ്ങൾ നടത്തി. പാർട്ടി നേതാക്കളായ റഖിബ് തറയിൽ, ഉമ്മർ പുന്നയൂർകുളം, മുസ്തഫകമാൽ, സാദിഖ് തറയിൽ, ഹുസൈൻ, അബ്ദു സമദ്, ലത്തീഫ്, സിറാജ്, ഉമ്മർ കടിക്കാട്, ഷൈമ ഷകീർ, യുഡിഫ് നേതാക്കളായ പഞ്ചായത്ത് പ്രസിഡന്റ്‌ ഹസ്സൻ തളികശ്ശേരി, ഡിസിസി സെക്രട്ടറി അലാവുദ്ധീൻ, ലീഗ് നേതാവ് എ കെ മൊയ്തുണ്ണി, സൈനുദ്ധീൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

വെൽഫയർപാർട്ടി കുടുംബസംഗമം Read More »

PUDUKAD-NEWS-PUTHUKAD-NEWS

വെൽഫെയർ പാർട്ടി വാഹനപ്രചാരണ ജാഥ

ചാവക്കാട് : ഗുരുവായൂർ മണ്ഡലം യു ഡി എഫി സ്ഥാനാർഥി സി. എച്. റെഷീദിനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് വെൽഫെയർ പാർട്ടി വാഹനപ്രചാരണം നടത്തി. രാവിലെ ഒൻമ്പത് മണിക്ക് അഞ്ചങ്ങാടിയിൽ മണ്ഡലം പ്രസിഡന്റ് ഫൈസൽ ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലത്തിലെ പുന്നയൂർ, പുന്നയൂർകുളം കടപ്പുറം എന്നീ പഞ്ചായത്തുകളിലും. ഗുരുവായൂർ, ചാവക്കാട് മുനിസിപ്പ്പാലിറ്റിയിലെയും ഇരുപതോളം കേന്ദ്രങ്ങളിൽ പൊതുയോഗം നടത്തി എടക്കഴിയൂരിൽ സമാപിച്ചു സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കളായ.എം.കെ. അസ്‌ലം, റകീബ് തറയിൽ, നവാസ് എടവിലങ്, കെ. കെ. ഷാജഹാൻ,

വെൽഫെയർ പാർട്ടി വാഹനപ്രചാരണ ജാഥ Read More »

PUDUKAD-NEWS-PUTHUKAD-NEWS

ജനപക്ഷ രാഷ്ട്രീയത്തിന്റെ മുഖം ഇടതു പക്ഷത്തിനു നഷ്ടമായി;  സാദിഖ്‌ അലി ശിഹാബ് തങ്ങൾ

കടപ്പുറം : ജനപക്ഷ രാഷ്ട്രീയത്തിന്റെ മുഖം ഇടതു പക്ഷത്തിനു നഷ്ടമായതായി സാദിഖ്‌ അലി ശിഹാബ് തങ്ങൾ. അഞ്ചങ്ങാടി സെന്ററിൽ  നടന്ന യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ തെരഞ്ഞെടുപ്പ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 വർഷത്തിന് ശേഷം കേരളത്തിൽ വിരിയുന്ന വസന്തമാണ് ഐക്യ ജനാതിപത്യ മുന്നണി സർക്കാർ എന്നും തങ്ങൾ പറഞ്ഞു. അഡ്വ ഖലീൽ റഹ്മാൻ അധ്യക്ഷത വഹിച്ചു.  സി എ ഗോപ പ്രതാപൻ മുഖ്യ പ്രഭാഷണം നടത്തി. സി എ മുഹമ്മദ്

ജനപക്ഷ രാഷ്ട്രീയത്തിന്റെ മുഖം ഇടതു പക്ഷത്തിനു നഷ്ടമായി;  സാദിഖ്‌ അലി ശിഹാബ് തങ്ങൾ Read More »

PUDUKAD-NEWS-PUTHUKAD-NEWS

തീരം ചുവപ്പിച്ച് തീരദേശ റാലി

ചാവക്കാട് : ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി എൻ കെ അക്ബറിന്റെ തെരഞ്ഞെടുപ്പ്     പര്യടനത്തിന്റെ ഭാഗമായി  തീരദേശ റാലി സംഘടിപ്പിച്ചു.  പുന്നയൂർക്കുളം പഞ്ചായത്തിലെ തങ്ങൾപടിയിൽ നിന്നും ആരംഭിച്ച റാലി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ബാലാജി ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ മണ്ഡലത്തിലെ തീരദേശത്തിലൂടെ പര്യടനം നടത്തിയ റാലി ഏങ്ങണ്ടിയൂർ ഗോൾഡൻ നഗറിൽ സമാപിച്ചു.

തീരം ചുവപ്പിച്ച് തീരദേശ റാലി Read More »

Scroll to Top