Skip to content
November 19, 2026
⌕

മറ്റത്തൂരിലെ മാങ്കുറ്റിപ്പാടത്ത് പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിച്ചു.

October 7, 2026
Share this post to

മറ്റത്തൂരിലെ മാങ്കുറ്റിപ്പാടത്ത് പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിച്ചു.ബുധനാഴ്ച രാവിലെയാണ് കൂട് സ്ഥാപിച്ചത്. റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ എസ് ഷിനോജ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി കെ സജിമോൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജോബി ജോസഫ്, എൻ ബൈജു, ജോർജ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ ഉല്ലാസ്, കെ ഹരിപ്രസാദ്, കെ നിഖിൽ, ഫോറസ്റ്റ് ഡ്രൈവർമാരായ ടി കെ അഭിലാഷ്, ആർ വി സജിത് എന്നിവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്

Get more updates from Pudukad News on Google