വരന്തരപ്പിള്ളി പൗണ്ട് 73 സ്കൂളിന് സമീപം മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

🌐 Select your Language:
Current: മലയാളം
വരന്തരപ്പിള്ളി പൗണ്ട് 73 സ്കൂളിന് സമീപം സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് കെ.കെ. രാമചന്ദ്രൻ എംഎൽഎ സ്വിച്ച് ഓൺ ചെയ്തു.വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീനാ മദനൻ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എസ്. ഫവാസ് എന്നിവർ സംസാരിച്ചു. എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
Get more updates from Pudukad News on Google









