തൂഫാൻ ജാഗരൺ സന്ദേശയാത്ര നാളെ തൃശൂരിൽ; ഉച്ചയ്ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം..
🌐 Select your Language:
Current: മലയാളം
Current: മലയാളം
തൃശൂർ നഗരത്തിൽ ലഹരിക്കെതിരെ പൊലീസ് സംഘടിപ്പിക്കുന്ന ‘തൂഫാൻ ജാഗരൺ സന്ദേശയാത്ര’ നാളെ (സെപ്റ്റംബർ 24) നടക്കും. വൈകിട്ട് നാലിന് തെക്കേഗോപുര നടയിൽനിന്ന് ആരംഭിക്കുന്ന യാത്ര പാറമേക്കാവ് പുഷ്പാഞ്ജലി ഹാളിൽ സമാപിക്കും. 5000-ത്തിലേറെ പേർ പങ്കെടുക്കുന്ന യാത്രയിൽ സാംസ്കാരിക ഘോഷയാത്ര, ഫ്ലോട്ടുകൾ, ഫ്ലാഷ് മോബ് എന്നിവയും അണിനിരക്കും. മന്ത്രി രമേശ് ചെന്നിത്തല യാത്ര ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പ്രവർത്തകർ, വിദ്യാർഥികൾ, ജനമൈത്രി സമിതി അംഗങ്ങൾ, റസിഡന്റ്സ് അസോസിയേഷൻ, കുടുംബശ്രീ, എസ്.പി.സി, എൻ.സി.സി, സ്കൗട്ട്സ്-ഗൈഡ്സ് വിഭാഗങ്ങളിലെ കേഡറ്റുകൾ തുടങ്ങിയവർ പങ്കെടുക്കും. […]
The post തൂഫാൻ ജാഗരൺ സന്ദേശയാത്ര നാളെ തൃശൂരിൽ; ഉച്ചയ്ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം.. appeared first on Thrissur Vartha.
Get more updates from Pudukad News on Google
