"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും പിഴയും..

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം


ഇരിങ്ങാലക്കുട: 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊടകര സ്വദേശിയായ കൊളമാവിൽ വീട്ടിൽ രജീഷ് (44) നെയാണ് ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴത്തുക അടച്ചാൽ അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി നിർദേശിച്ചു. 2018 സെപ്റ്റംബർ മുതലാണ് സംഭവങ്ങൾ നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് അതിജീവിതയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുനിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൊടകര […]
The post 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും പിഴയും.. appeared first on Thrissur Vartha.

Get more updates from Pudukad News on Google