പോക്സോ കേസിൽ ശിക്ഷ വിധിച്ചു

വടക്കാഞ്ചേരിയിൽ പോക്സോ കേസ് ഒന്നാം പ്രതിക്ക് 53 വർഷം കഠിന തടവും 5,10,000 രൂപ പിഴയും വിധിച്ചു. വൈക്കം അയ്യർകുളങ്ങര സ്വദേശി അഞ്ചു പാറയിൽ ശരത്തിനെയാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
Get more updates from Pudukad News on Google




