"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മാസം തികയാതെ പ്രസവം; പ്രധാന ലക്ഷണങ്ങൾ

September 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഗർഭാവസ്ഥയുടെ 37 ആഴ്ചകൾക്ക് മുമ്പ് കുഞ്ഞ് ജനിക്കുന്നതിനെയാണ് മാസം തികയാതെ പ്രസവം (Preterm Birth) എന്ന് പറയുന്നത്. സാധാരണ ഗർഭകാലം 40 ആഴ്ചയാണ്.

 പ്രധാന ലക്ഷണങ്ങൾ

അടിവയറ്റിൽ നിരന്തരമായ വേദനയോ വലിച്ചിലോ അനുഭവപ്പെടുക.ആർത്തവസമയത്തേതുപോലെയുള്ള വയറുവേദനയോ അടി വയറ്റിൽ വേദനയോ ഉണ്ടാകുക. അടിഭാഗത്ത് കനത്ത ഭാരമോ സമ്മർദ്ദമോ തോന്നുക. യോനിയിൽനിന്നും രക്തസ്രാവമോ അസാധാരണമായ സ്രവമോ ഉണ്ടാകുക.

പ്രധാന കാരണങ്ങൾ

ഇരട്ടക്കുട്ടികളോ അതിൽ കൂടുതലോ ഉള്ള ഗർഭധാരണം. മുൻകാലങ്ങളിൽ മാസം തികയാതെയുള്ള പ്രസവം നടന്നിട്ടുണ്ടെങ്കിൽ.ഗർഭാശയത്തിലോ മറുപിള്ളയിലോ ഉണ്ടാകുന്ന പ്രശ്നങ്ങൾ. അണുബാധകൾ. അമിത രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ. പുകവലി, മദ്യപാനം അല്ലെങ്കിൽ കടുത്ത മാനസിക സമ്മർദ്ദം.

Get more updates from Pudukad News on Google