ഉന്മേഷത്തിന് കൽക്കണ്ടം
🌐 Select your Language:
Current: മലയാളം
Current: മലയാളം

ഭക്ഷണശേഷം കൽക്കണ്ടവും പെരുംജീരകവും ചേർത്തു കഴിക്കുന്നത് ദഹനം സുഗമമാക്കാനും അസിഡിറ്റി അകറ്റാനും സഹായിക്കും.
ഗ്രീൻ ടീയിലോ തുളസിയിലക്കൊപ്പമോ കൽക്കണ്ടം ചേർത്തു കഴിക്കുന്നത് ജലദോഷവും ചുമയും മാറാൻ നല്ലതാണ്.
ശരീരത്തിന് ഉന്മേഷവും ഊർജ്ജവും നൽകാൻ കൽക്കണ്ടം ചെറിയ അളവിൽ ഉപയോഗിക്കാം.
Get more updates from Pudukad News on Google




