"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കാക്കനാട് സ്ട്രോബറി ടോട്സ് പ്രീ സ്കൂളില്‍ പാരൻ്റ് ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

കാക്കനാട്: സ്‌ട്രോബറി ടോട്സ് പ്രീസ്‌കൂളിലെ കുട്ടികളുടെ മാതാപിതാക്കൾക്കായി മാവേലിപുരം ഓണം പാർക്ക് ഓഡിറ്റേറിയത്തിൽ പാരൻ്റ് ഓറിയൻ്റേഷൻ പ്രോഗ്രാം നടത്തി. 

tots school-2

“ആർട്ട് ഓഫ് പാരൻ്റിംഗ് ” എന്ന വിഷയത്തിൽ മാസ്റ്റർ ട്രെയ്നറും മെൻ്ററുമായ അഡ്വ .ചാർളി പോൾ ക്ലാസ് നയിച്ചു. തുടർന്നു നടന്ന പി.റ്റി.എ യോഗത്തിൽ ഭാരവാഹികളായ കെ.എം ഷെമീന, എൻ.എം. റഹ്‌മത്ത്, ലത പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.

Get more updates from Pudukad News on Google