ഉറക്കമില്ലായ്മ പരിഹരിക്കാൻ അശ്വഗന്ധ
🌐 Select your Language:
Current: മലയാളം
Current: മലയാളം
ശരീരത്തിലെ മാനസിക സമ്മർദ്ദം കുറയ്ക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു മികച്ച ഔഷധസസ്യമാണ് അശ്വഗന്ധ.
ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ അശ്വഗന്ധ സഹായിക്കുന്നു.
ഉറക്കമില്ലായ്മ അകറ്റാനും നല്ല രീതിയിൽ ഉറങ്ങാനും ഇത് നല്ലതാണ്. പേശികളുടെ ശക്തിയും സ്റ്റാമിനയും കായിക ശേഷിയും വർദ്ധിപ്പിക്കുന്നു.
ഓർമ്മശക്തിയും തലച്ചോറിന്റെ പ്രവർത്തനങ്ങളും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവും രോഗപ്രതിരോധ ശേഷിയും വർദ്ധിപ്പിക്കുന്നു.
Get more updates from Pudukad News on Google




