"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണൽ ഒഴിവ്

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: സിഎംഎഫ്ആർഐയിൽ കരാർ അടിസ്ഥാനത്തിൽ യങ് പ്രൊഫഷണലിന്റെ രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ ഒന്ന്.  കൂടുതൽ വിവരങ്ങൾക്ക്  വെബ്സൈറ്റ്- www.cmfri.org.in.

Get more updates from Pudukad News on Google