ചുമ മാറാൻ സൂപ്പ്
🌐 Select your Language:
Current: മലയാളം
Current: മലയാളം

സൂപ്പ് കലോറി കുറവും എന്നാൽ വയറു നിറഞ്ഞ അനുഭവം നൽകുന്നതുമായതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കും.
പച്ചക്കറികളും വെളുത്തുള്ളി, ഇഞ്ചി പോലുള്ള ഔഷധക്കൂട്ടുകളും ചേർക്കുമ്പോൾ ജലദോഷം, ചുമ തുടങ്ങിയവയെ പ്രതിരോധിക്കാൻ സാധിക്കുന്നു.
സൂപ്പിലെ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ശരീരത്തിന് എളുപ്പത്തിൽ ലഭ്യമാക്കാൻ ഇത് മികച്ചൊരു മാർഗ്ഗമാണ്.
Get more updates from Pudukad News on Google




