അരയൻകാവ് വെളുത്താംകുന്നേൽ അന്നമ്മ ചാക്കോ (74) നിര്യാതയായി
🌐 Select your Language:
Current: മലയാളം
Current: മലയാളം

അരയൻകാവ്: വെളുത്താംകുന്നേൽ പരേതനായ വി.സി ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (74) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച രാവിലെ 9 ന് ഭവനത്തില്‍ ആരംഭിച്ച് തുടർന്ന് തോട്ടറ സെൻ്റ് മേരീസ് ക്‌നാനായ പള്ളിയിൽ സംസ്കാരം നടത്തും.
മക്കൾ: ജോഷി, ബിനോയ്, ജോൺസൺ. മരുമക്കൾ: ടൂണി, ജിൻസി, ഷീന.
Get more updates from Pudukad News on Google




